Newsസംസ്ഥാനത്ത് വീണ്ടും നിപ്പ മരണം? മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്ന് സംശയം; പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്; പുനെ വൈറോളജി ലാബില്‍ സ്രവ പരിശോധനമറുനാടൻ മലയാളി ബ്യൂറോ14 Sept 2024 7:52 PM IST